History of Guru Yogiraj

23:26 Guru Yogiraj 0 Comments


ഗുരു യോഗിരാജ് 1958 ഡിസംബർ 3 നു പാലാ നഗരത്തിനടുത്തുള്ള പാറപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ഭാസ്കരൻ ലീലാവതി ദമ്പതികളുടെ മകനായി ജനിച്ചു. യാതൊരു ആത്മീയ പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് ജനനമെങ്കിലും യോഗിരാജ് ചെറുപ്പത്തിലേ തന്നെ അസാമാന്യ ധൈര്യം പ്രകടിപ്പിച്ചിരുന്നു. കണ്ണാടിഉറമ്പു up സ്കൂളിലും പിന്നീട് പല govt  സ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്പത്തിലേ തന്നെ ഏതോ ഒരു ശക്തിയുടെ പ്രഭാവം തനിക്കു ഉണ്ടായിരുന്നതായും അതിന്റെ പ്രവർത്തനഫലമായി മരണം മുന്നിൽ കണ്ട ചില അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായും ഗുരു വിവരിച്ചിട്ടുണ്ട്


0 comments: